Window mode follows your eyes with your camera, in this browser only: no picture or position leaves your device.
Unniyappam - Karayappam - Kuzhiyappam
2013-04-25
- Classification
- Photograph
- Museum
- Wikimedia Commons
- Rights
- CC BY-SA 3.0, as the museum states it.
- Who can see it
- Teens profiles and older: its museum says too little about what it shows to place it for younger viewers. How works are placed
About this work
ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്.